9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

സ്വാതന്ത്ര്യ ദിനാഘോഷം


പാലത്ത്: പാത്‌വേ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്വാതന്ത്ര്യദിനാഘോഷം കാക്കൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സാജു അബ്രഹാം ഉദ്ഘാടനം ചെയ്തു. റിട്ട. ഡി ഇ ഒ രഘുനാഥ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി എച്ച് ഡി നേടിയ ലുബ്‌ന ഒ വി, ഗവണ്‍മെന്റ് ജോലി നേടിയ ഷാഹിദ പി, ലുബ്‌ന പി പി, മുജ്ബീര്‍ ജുമാന്‍ എന്നിവരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ഡയറക്ടര്‍ യാസിര്‍, ചെയര്‍മാന്‍ മുര്‍ഷിദ് ഇ കെ, അബ്ദുല്‍ഹക്കീം പി പി, ഡോ. മുബഷിര്‍, ഫൈസല്‍ പാലത്ത് പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x