24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

സ്വാഗതസംഘം രൂപീകരിച്ചു

ബേപ്പൂര്‍: 2019 ജനുവരി 27ന് നല്ലളത്ത് നടത്തുന്ന കെ എന്‍ എം ബേപ്പൂര്‍ മണ്ഡലം സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഹംസ മൗലവി ഉദ്ഘാടനം ചെയ്തു. പ്രൊഫ. അബ്ദുല്‍ മുബാറക് ചെയര്‍മാനും, അബ്ദു മാങ്ങാട് കണ്‍വീനറും ആയ 501 അംഗ സ്വാഗതസംഘം കമ്മിറ്റിയാണ് രൂപീകരിച്ചത്
Back to Top