സി ഐ ഇ ആര് ടാലന്റ് എക്സാം ഫലം പ്രഖ്യാപിച്ചു
കോഴിക്കോട്: സി ഐ ഇ ആര് ടാലന്റ് എക്സാം 2019 ഫലം പ്രഖ്യാപിച്ചു. സംസ്ഥാന തലത്തില്‍ നടത്തിയ മത്സരത്തില്‍ 49 വിദ്യാര്‍ഥികളാണ് അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്. അസ്റ നൗഷാദ് മാട്ടൂല്‍ നോര്‍ത്ത്, റുബേബ നൗറിന് വടകര, അബ്ദുല്‍ മുഖ്സിത്ത് തച്ചന്‍കുന്ന്, മെഹജബിന്‍ പി പി നൊച്ചാട്, ലാസിം ഫൈസല്‍ ഇ ഒ പുത്തരിക്കല്‍, കാഷിഫുല്‍ ഹഖ് സി കുഴിപ്പുറം, ലന നജാഹ് സി സി കുഴിപ്പുറം, അമല്‍ അസ്ലഹ് പി സി കാരപ്പുറം, നിയ കെ കാരപ്പുറം, അമല്‍ പി പന്തലിങ്ങല്‍, മെഹ്താബ് റഹ്മാന് എം കാട്ടുമുണ്ട, ലന മുബാറക് തെരട്ടമ്മല്‍, ഫാത്തിമ റിഫ എ പി മൂര്‍ക്കനാട്, ആയിശ ബേബി കല്ലരട്ടിക്കല്‍, നാഹില്‍ കെ കല്ലരട്ടിക്കല്‍, ഫര്‍ഹ തസ്നി വി പി തൃക്കളയൂര്‍, ദിയ ഫാത്തിമ വൈ പി തൃക്കളയൂര്‍, മിന്‍ഹ വി പി തൃക്കളയൂര്‍, ആദില എം അന്വാര് നഗര്‍, നസീല്‍ പി കൂട്ടില്‍, അശ്ബല് പി അരിപ്ര, റയ്യാന്‍ ടി കെ അരൂര്‍, നബീഹ് ഷാഹില്‍ ടി കെ അരൂര്‍, റിഷ ഫാത്തിമ കെ എസ് ആമയൂര്‍, നാജിഹ് എം ആമയൂര്‍, സബ പി എന്‍ പറവൂര്‍, റസന്‍ അനീസ് കൊടുവള്ളി, നുഹ അന്‍വര്‍ വി ടി കൊടുവള്ളി, ഫര്‍ഹ ഗഫൂര്‍ കെ കൊടിയത്തൂര്‍, ഷഫിന്‍ അബൂബക്കര്‍ പി സി കൊടിയത്തൂര്‍, അബ്ദുല്ല റനീം പി കൊടിയത്തൂര്‍, ഫസിന് യു റഹ്മാന് മുട്ടാഞ്ചേരി, നദ ഫാത്തിമ എച്ച് പാലത്ത്, ആഇശ റന്ദ ഇ പാലത്ത്, റസ്മിയ ഹനാന് എന്‍ പുന്നശ്ശേരി, അഫ്റ നഫ്സല്‍ പുന്നശ്ശേരി, അസീം ആര് എസ് പുന്നശ്ശേരി, ജസിന് അബൂബക്കര്‍ കെ പുന്നശ്ശേരി, ഐനി എസ് ചെമ്പക്കുന്ന്, സദ ഫാത്തിമ ടി ചെമ്പക്കുന്ന്, മിന്‍ഹ ഫാത്തിമ എന്‍ കെ ചെമ്പക്കുന്ന്, ദിയ ഷെറിന് പി പുല്ലോറമ്മല്‍, ആമിന സജ ഖുബ കണ്ണഞ്ചേരി, ഫുല്ല ഫാത്തിമ വി തിരുവണ്ണൂര്‍, ആശ്ന എം എ ആലുവ, അല്‍ഫിയ എം എ ആലുവ, ഫാത്തിമ നസ്റിയ ആലുവ, ഫാത്തിമ നസ്റിന് ഏറിയാട്, ജാഫിയ കെ എം ഏറിയാട് എന്നിവരാണ് അവാര്‍ഡിനര്‍ഹരായവര്‍. പരീക്ഷാഫലം എന്ന സൈറ്റില്‍ ലഭ്യമാണ്.
