6 Friday
March 2026
2026 March 6
1447 Ramadân 17

സലാല ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍

ഒമാന്‍: സലാല ഇസ്‌ലാഹി സെന്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിയാദ് ആലപ്പുഴ (പ്രസി), അഫ്‌സല്‍ അമീന്‍, അബ്ദുറഹീം (വൈ.പ്രസി), ഷാജഹാന്‍ പൊന്നാനി (സെക്രട്ടറി), കെ പി സാലിഹ് തലശ്ശരി, എ അബ്ദുല്‍ഗഫൂര്‍ മാഹി (ജോ.സെക്ര), റഫീഖ് റാവുത്തര്‍ (ട്രഷറര്‍), നാസര്‍ പെരിങ്ങത്തൂര്‍, ഫൈസല്‍ പയ്യോളി, ബഷീര്‍ കൊയിലാണ്ടി (ഉപദേശ സമിതി) എന്നിവരാണ് ഭാരവാഹികള്‍.
Back to Top