5 Thursday
March 2026
2026 March 5
1447 Ramadân 16

ശബാബ് പ്രചാരണോദ്ഘാടനം

താനൂര്‍ മണ്ഡലം ഐ എസ് എം ശബാബ് പ്രചാരണോദ്ഘാടനം വി അബ്ദുറഹ്മാന്‍ എം എല്‍ എ നിര്‍വഹിക്കുന്നു.
താനൂര്‍: ഐ എസ് എം മണ്ഡലം ശബാബ് പ്രചാരണോല്‍ഘാടനം വി അബ്ദുറഹിമാന്‍ എം എല്‍ എ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജാഫര്‍ അഞ്ചുടി, വി പി ആബിദ് റഹ്മാന്‍, റഷീദ് താനൂര്‍, ജലീല്‍ ഇട്ടിലാക്കല്‍, അഫ്താഷ് ചാലിയം, യു ദാവൂദ്, അബ്ദുസ്സമദ് താനാളൂര്‍ പങ്കെടുത്തു.
മാട്ടൂലില്‍ ശബാബ് പ്രചാരണോദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം അജ്ത്ത് മാട്ടൂല്‍ നിര്‍വഹിക്കുന്നു.
മാട്ടൂല്‍: ശബാബ് ശാഖ പ്രചരണോദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂലിനെ വരി ചേര്‍ത്ത്  കെ എന്‍ എം പ്രസിഡന്റ് സി കെ മുഹമ്മദലി നിര്‍വഹിച്ചു. കെ വി മുഹ്‌സിന്‍, പി കെ പി സാദിഖ്, മുത്തലിബ് മാട്ടൂല്‍, പി വി റബീഹ് പ്രസംഗിച്ചു.
Back to Top