1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ശബാബ് ഓണ്‍ലൈന്‍ എഡിഷന്‍ പ്രചാരണോദ്ഘാടനം

ശബാബ് ഓണ്‍ലൈന്‍ എഡിഷന്‍ റിയാദ് ഏരിയ പ്രചാരണം സത്താര്‍ താമരത്ത് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ശബാബ് വാരികയുടെ ഓണ്‍ലൈന്‍ എഡിഷന്റെ റിയാദ് ഏരിയ ഉദ്ഘാടനം റിയാദ് കെ എം സി സി സെക്രട്ടറി സത്താര്‍ താമരത്ത് നിര്‍വ്വഹിച്ചു. സിറാജ് തയ്യില്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മരുത പ്രഭാഷണം നടത്തി. ഷാജഹാന്‍ ചളവറ, സാജിദ് ഒതായി പ്രസംഗിച്ചു.

കുവൈത്ത്: ശബാബ് ഹസാവിയ ശാഖ പ്രചാരണോദ്ഘാടനം എം എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ റിഹാസ് പുലാമന്തോള്‍ മാനാഫ് കൂളിമുട്ടത്തിന് നല്‍കി നിര്‍വ്വഹിച്ചു. മാധുര്യമുള്ള കുടുംബം എന്ന വിഷയത്തില്‍ റിഹാസ് പുലാമന്തോള്‍ ക്ലാസെടുത്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി, ജനറല്‍ സെക്രട്ടറി സിദ്ദീഖ് മദനി, ടി എം അബ്ദുറഷീദ്, യു പി മുഹമ്മദ് ആമിര്‍ പ്രസംഗിച്ചു

 

ശബാബ് ഹസാവിയ ശാഖ പ്രചാരണോദ്ഘാടനം എം എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ റിഹാസ് പുലാമന്തോള്‍ മനാഫ് കൂളിമുട്ടത്തിന് നല്‍കി നിര്‍വഹിക്കുന്നു.

Back to Top