1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ശബാബ് ഏരിയ സംഗമം

അരീക്കോട്: ശബാബ് ഏരിയ സംഗമം അബ്ദുന്നാസര്‍ സുല്ലമി തെക്കുംമുറി ഉദ്ഘാടനം ചെയ്തു. സമീര്‍ പത്തനാപുരം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് പ്രഭാഷണം നടത്തി. മുഹ്‌സിന്‍ തൃപ്പനച്ചി, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, ഹബീബ് മൊറയൂര്‍, അമീര്‍ സ്വലാഹി, ഹാരിസ് തൃക്കളയൂര്‍ പ്രസംഗിച്ചു.

Back to Top