1 Friday
March 2024
2024 March 1
1445 Chabân 20

വെളിച്ചം സമ്മാന വിതരണവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും

വണ്ടൂര്‍ മണ്ഡലം വെളിച്ചം സമ്മാന വിതരണവും ഏഴാംഘട്ട രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി നിര്‍വഹിക്കുന്നു.

വണ്ടൂര്‍: വെളിച്ചം ആറാംഘട്ടത്തിന്റെയും പ്രഥമ ഘട്ട ബാലവെളിച്ചത്തിന്റെയും മണ്ഡലം സമ്മാന വിതരണം വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി നിര്‍വ്വഹിച്ചു. പുതിയ ഘട്ടത്തിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഇ പി അഷ്‌റഫലി അധ്യക്ഷത വഹിച്ചു. ഡോ. ജാബിര്‍ അമാനി, അബ്ദുല്‍കരീം വല്ലാഞ്ചിറ, ടി ടി ഫിറോസ്, കുഞ്ഞുട്ടി മാസ്റ്റര്‍, ജമീഷ് വണ്ടൂര്‍, അബ്ദുസ്സലാം പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x