21 Monday
September 2026
2026 September 21
1448 Rabie Al-Âkher 8

വെളിച്ചം സംഗമം

 

വേങ്ങേരിയില്‍ നടന്ന വെളിച്ചം സംഗമത്തില്‍ നൗഷാദ് കാക്കവയല്‍ പ്രഭാഷണം നടത്തുന്നു.

വേങ്ങേരി: ഐ എസ് എം ശാഖ വെളിച്ചം സംഗമം കെ എന്‍ എം സംസ്ഥാന സെക്രട്ടറി അഡ്വ. എം മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. സി പി അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. നൗഷാദ് കാക്കവയല്‍ പ്രഭാഷണം നടത്തി. റിസ്‌വാന്‍, അസീം പ്രസംഗിച്ചു.
വേങ്ങേരിയില്‍ നടന്ന വെളിച്ചം സംഗമത്തില്‍ നൗഷാദ് കാക്കവയല്‍ പ്രഭാഷണം നടത്തുന്നു.

 

കോഴിക്കോട്: സിവില്‍സ്റ്റേഷന്‍ ശാഖ വെളിച്ചം അവാര്‍ഡ്ദാനം കെ എന്‍ എം മണ്ഡലം സെക്രട്ടറി സക്കീര്‍ കോവൂര്‍ നിര്‍വഹിച്ചു. അഡ്വ. എം മൊയ്തീന്‍ കുട്ടി, മുര്‍ശിദ് പാലത്ത്, സര്‍ഫറാസ്, റംസി, സലാം പ്രസംഗിച്ചു.
Back to Top