26 Saturday
September 2026
2026 September 26
1448 Rabie Al-Âkher 13

വെളിച്ചം സംഗമം സംഘടിപ്പിച്ചു

പുത്തനത്താണി മണ്ഡലം ഐ എസ് എം കിഴക്കേപാറയില്‍ സംഘടിപ്പിച്ച വെളിച്ചം സംഗമം താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി സി അഷ്‌റഫ് ഉദ്ഘാഘാനം ചെയ്യുന്നു
കല്‍പകഞ്ചേരി: പുത്തനത്താണി മണ്ഡലം ഐ എസ് എമ്മിനു കീഴില്‍ മൂന്നു ഏരിയകളില്‍ വെളിച്ചം സംഗമവും അവാര്‍ഡ് വിതരണവും നടത്തി. കുറുക്കോളില്‍ ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു.സി അബ്ദുല്‍ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് അന്‍സാരി, എം മൊയ്തീന്‍, എം പി യൂനുസ്, പി ജാബിര്‍, പി നബീല്‍, എം പി മുനീര്‍ പ്രസംഗിച്ചു.കിഴക്കേപ്പാറയില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി സി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എം നൂറുല്‍അമീന്‍ അധ്യക്ഷത വഹിച്ചു. എ കെ എം എ മജീദ്, മജീദ് കണ്ണാടന്‍, ലുഖ്മാന്‍ പോത്തുകല്ല്, എം യൂനുസ്, ടി കെ ഹാഫിസ് പ്രസംഗിച്ചു. രണ്ടത്താണിയില്‍ കെ എന്‍ എം ജില്ലാ സെക്രട്ടറി ടി ഇബ്‌റാഹിം അന്‍സാരി ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ഇ ഒ അബ്ദുന്നാസിര്‍, ടി പി ഗഫൂര്‍, നാസര്‍ മൂര്‍ക്കത്ത്, മജീദ് അന്‍സാരി, ടി നിയാസ്, സമീര്‍ തുറക്കല്‍, സല്‍മാന്‍ ജാസിം, ടി അബ്ദുറസാഖ്, പി മൊയ്തീന്‍കുട്ടി പ്രസംഗിച്ചു.
Back to Top