വെളിച്ചം ഏരിയ സംഗമം
ഏരിയ വെളിച്ചം സംഗമം സിലബസ് വിതരണം അഡ്വ. മനു റോയിക്ക് നല്കി അയ്യൂബ് എടവനക്കാട് ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളം: കെ എന്‍ എം ജില്ല വൈ.പ്രസിഡന്റ് സിയാദ് കാക്കനാട് ഉദ്ഘടനം ചെയ്തു. പത്താംഘട്ട സിലബസ് അഡ്വ. മനു റോയിക്ക് നല്കി ഐ എസ് എം ജില്ലാ സെക്രട്ടറി അയ്യൂബ് എടവനക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഇസ്ലാഹി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ മദനി, അബ്ദുന്നാസര്‍ കാക്കനാട്, അബ്ദുല്ല നെട്ടൂര്‍, ജമീല ടീച്ചര്‍, എം എം ബുറാശിന്‍, കെ എം സൈഫുദ്ദീന് പ്രസംഗിച്ചു.
