1 Friday
May 2026
2026 May 1
1447 Dhoul-Qida 14

വെളിച്ചം അവാര്‍ഡ്ദാന സംഗമം

താനൂര്‍ മണ്ഡലം ഐ എസ് എം വെളിച്ചം സംഗമം ജില്ലാ സെക്രട്ടറി ഷരീഫ് കോട്ടക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
നിറമരുതൂര്‍: വെളിച്ചം, ബാലവെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ താനൂര്‍ മണ്ഡലം ഏഴാംഘട്ട അവാര്‍ഡ് ദാന സംഗമം ഐ എസ് എം ജില്ലാ സെക്രട്ടറി ഷരീഫ് കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. സജ്ജാദ് ഫാറൂഖി പ്രഭാഷണം നടത്തി. വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം പി കുഞ്ഞിമുഹമ്മദ്, എം മുഹമ്മദ് അഷ്‌റഫ്, പി ടി ഹംസ, സഫ്ദര്‍ ഹാഷ്മി, ടി കെ എന്‍ ഹാരിസ്, ആബിദ് റഹ്മാന്‍, എം മുഹ്‌സിന്‍, സി കെ ജലീല്‍, റസാഖ് തെക്കയില്‍ പ്രസംഗിച്ചു.
Back to Top