25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

വൃക്കരോഗ ബോധവത്കരണം

തൃശൂര്‍: ഐ എസ് എം ജില്ല മെഡിക്കല്‍ എയ്ഡ് സെന്റര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ വൃക്കരോഗ ബോധവത്കരണം നടത്തി. വൃക്കരോഗ ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സൂപ്രണ്ട് ഡോ. റോഷ് ഉദ്ഘാടനം ചെയ്തു. ലേ സെക്രട്ടറി സെയ്ത്, ഡോ. സുനില്‍കുമാരര്‍, ഡോ നദീറ ബാനു, കൗണ്‍സലര്‍ അഖില, ഐ എസ് എം ഭാരവാഹികളായ ഫൈസല്‍ മതിലകം, പി പി ബഷീര്‍, കെ എം ഹുസൈന്‍, ആസാദ് കണ്ണെഴുത്ത്, നഹ്ഷര്‍ ബാന്‍, സിറാജ് മദനി പ്രസംഗിച്ചു.
Back to Top