4 Wednesday
March 2026
2026 March 4
1447 Ramadân 15

വൃക്കരോഗ നിര്‍ണയ ക്യാമ്പ്

നന്മണ്ട നവോത്ഥാന നിലയത്തില്‍ സംഘടിപ്പിച്ച വൃക്കരോഗ നിര്‍ണയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു ഉദ്ഘാടനം ചെയ്യുന്നു.

നന്മണ്ട: ഐ എസ് എം നോര്‍ത്ത് നന്മണ്ട ശാഖ കമ്മിറ്റി ഹെല്‍പിങ്ങ് ഹാന്റ്‌സ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നന്മണ്ട നവോത്ഥാന നിലയത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു ഉദ്ഘാടനം ചെയ്തു. പി ഫൈസല്‍, ഇ കെ സൈനുദ്ദീന്‍, പി ആലിക്കുട്ടി, കെ അബ്ദുല്‍വഹാബ്, പി അബ്ദുശ്ശുക്കൂര്‍, പി കെ ശാമില്‍, പി കെ ജാസിര്‍, കെ നബീല്‍, കെ കെ അബ്ദുല്ലത്തീഫ്, എസ് ജെ ഫെബിന്‍, കെ കെ നൗഷാദ് പ്രസംഗിച്ചു.

Back to Top