5 Thursday
March 2026
2026 March 5
1447 Ramadân 16

വളണ്ടിയര്‍ സംഗമം

കേരള എഫ് സി ഫുട്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍ നേടിയ എം എസ് എം റിപ്പണ്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ഇജാസിന് ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ജലീല്‍ മദനി ഉപഹാരം നല്‍കുന്നു.

കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വളണ്ടിയര്‍മാരെ പങ്കെടുപ്പിച്ച് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ല സന്നദ്ധ സേവക സംഗമം സംഘടിപ്പിച്ചു. ഡോ. കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. യൂനുസ് നരിക്കുനി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി ഡോ. ജാബിര്‍ അമാനി, എം അഹമ്മദ് കുട്ടി മദനി, ഇസ്മായില്‍ കരിയാട്, അഡ്വ. പി എം ഹനീഫ്, റഷീദ് മാസ്റ്റര്‍, നൗഷീര്‍ കൊടിയത്തൂര്‍, ഫൈസല്‍ മാസ്റ്റര്‍, റസാഖ് ഓമശ്ശേരി, അന്‍വര്‍ സാദത്ത്, റഫീഖ് നല്ലളം, പി സി അബൂബക്കര്‍, നസീം മടവൂര്‍, പി പി ഖാലിദ്, അബ്ദുല്‍ജലീല്‍ മദനി പ്രസംഗിച്ചു.

Back to Top