25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

വളണ്ടിയര്‍ മീറ്റ് 

ദോഹ: ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ വളണ്ടിയര്‍ മീറ്റ് പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ യു ഹുസൈന്‍ മുഹമ്മദ്, ജന.കണ്‍വീനര്‍ സിറാജ് ഇരിട്ടി, മുജീബ് റഹ്മാന്‍ മദനി, വളണ്ടിയര്‍ ക്യാപ്റ്റന്‍ നജീബ് കോഴിക്കോട്, റഷീദ് ചങ്ങരംകുളം പ്രസംഗിച്ചു.
Back to Top