1 Friday
May 2026
2026 May 1
1447 Dhoul-Qida 14

മുജാഹിദ് കണ്‍വന്‍ഷന്‍

കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ പഞ്ചായത്ത് മുജാഹിദ് കണ്‍വന്‍ഷന്‍ കെ എന്‍ എം ജില്ല വൈ.പ്രസിഡന്റ് അബ്ദുസ്സലാം ഇസ്‌ലാഹി ഉദ്ഘാടനം ചെയ്തു. എം എം ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. സി എ അന്‍വര്‍ ഇസ്‌ലാഹി പ്രഭാഷണം നടത്തി. കെ എ ഫക്‌റുദ്ദീന്‍, എം എം നാസര്‍ ജവാദ് അഹ്‌സൻ , അഹമ്മദ് ഫര്‍ഹാന്‍ പ്രസംഗിച്ചു.`

Back to Top