1 Friday
May 2026
2026 May 1
1447 Dhoul-Qida 14

മുജാഹിദ് ഏരിയ കണ്‍വന്‍ഷന്‍

ഒതായി ഏരിയ മുജാഹിദ് കണ്‍വന്‍ഷന്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു.

ഒതായി: മുജാഹിദ് ഏരിയ കണ്‍വന്‍ഷന്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. പി കെ ജാഫറലി സുല്ലമി, ഉമ്മര്‍ ചെമ്മല, നജ്മുദ്ദീന്‍ ഒതായി, അമീനുല്ല സുല്ലമി, സി മുജീബ് റഹ്മാന്‍, കെ എം അബ്ദുന്നാസര്‍, ബുശ്‌റ ടീച്ചര്‍ പ്രസംഗിച്ചു.

Back to Top