മവദ്ദ ഫാമിലി സംഗമം

തിരൂര്‍: ‘കാലം തേടുന്ന ഇസ്‌ലാഹ്’ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം ഫാമിലി മീറ്റ് സലീം ബുസ്താനി ഉദ്ഘാടനം ചെയ്തു. അലി മദനി മൊറയൂര്‍, ഡോ. ഇസ്മായില്‍ കരിയാട്, ഡോ. പി മുഹമ്മദ് അന്‍സാരി, റിയാസ് സുല്ലമി എടത്തനാട്ടുകര, ഇക്ബാല്‍ വെട്ടം, ഹുസൈന്‍ കുറ്റൂര്‍, സി എം സി അറഫാത്ത്, സഹീര്‍ വെട്ടം, വി പി മനാഫ്, സി പി സൈനുദ്ദീന്‍, ജലീല്‍ വൈരങ്കോട്, ശംസുദ്ദീന്‍ അല്ലൂര്‍, എം കെ മുനീര്‍, ആദം ചെമ്പ്ര, ടി പി കാസിം ഹാജി, പി മുനീര്‍, ശംസുദ്ധീന്‍ ചെമ്പ്ര പ്രസംഗിച്ചു.
