9 Sunday
February 2025
2025 February 9
1446 Chabân 10

മദ്‌റസ സര്‍ഗോത്സവ്

കൂളിമാട്: സലഫി മദ്‌റസ സര്‍ഗോത്സവ് ഗാന രചയിതാവ് മജീദ് കൂളിമാട് ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആര്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ച കയ്യെഴുത്ത് മാസിക പ്രകാശനവും പൊതുപരീക്ഷ വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും നടത്തി. സി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വി അബ്ദുല്‍കരീം, പി ഹാരിസ്, കെ എം നാസിഹ, കെ പി ജസീര്‍ പ്രസംഗിച്ചു.

Back to Top