ഭാരവാഹികള്‍
തൃപ്പനച്ചി: മുത്തനൂര്‍ ശാഖാ എം ജി എം സ്റ്റുഡന്റ്സ് വിങ് രൂപീകരിച്ചു. ഷിഫാന ജാസ്മിന് (പ്രസി), ഡോ. ലബീബ മജീദ് (സെക്ര), എം ലസ്ന ശറഫുദ്ദീന്‍ (ട്രഷറര്‍), സി അനീന റഷീദ്, ഒ പി റിന്‍ഷ മുഹമ്മദലി, ഹുദ അബ്ദുല്ല, റിഫ അബ്ബാസ്, ഷഫീഫ റശീദ്, റാനിയ ഗഫൂര്‍, സഫ ചെറിയമ്മദ്, മുര്‍ഷിദ അലിബാപ്പു, ഷബ്ന അലി, സിഫാന അബ്ദുല്‍കരീം എന്നിവരാണ് ഭാരവാഹികള്‍. യോഗത്തില്‍ ഹമീദലി മൗലവി അധ്യക്ഷത വഹിച്ചു. എം ടി മുഹമ്മദ് ശാദില്‍, ഒ പി മിസ്അബ്, ഒ പി അന്‍സര്‍, സക്കീന ടീച്ചര്‍ പ്രസംഗിച്ചു.
