30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

പ്ലഷര്‍ഹോം സമര്‍പ്പിച്ചു

ഐ എസ് എം മമ്പാട് പഞ്ചായത്ത് കമ്മിറ്റി പൊങ്ങല്ലൂരില്‍ നിര്‍മിച്ച പ്ലഷര്‍ഹോം സമര്‍പ്പണ ചടങ്ങില്‍ എം അഹമ്മദ്കുട്ടി മദന പ്രസംഗിക്കുന്നു

മമ്പാട്: അല്‍ഐന്‍ ഇസ്‌ലാഹി സെന്ററിന്റെ സഹായത്തോടെ ഐ എസ് എം മമ്പാട് പഞ്ചായത്ത് കമ്മിറ്റി പൊങ്ങല്ലൂരില്‍ നിര്‍മിച്ച പ്ലഷര്‍ഹോം കൈമാറി. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി വീട് കൈമാറി. അല്‍ഐന്‍ ഇസലാഹി സെന്റര്‍ സെക്രട്ടറി അബ്ദുല്ല മദനി, നിബ്രാസ് അമീന്‍ രണ്ടത്താണി, വാര്‍ഡ് മെമ്പര്‍ സരോജനി, എ അബ്ദുല്‍അസീസ് മദനി, ഹാഷിര്‍, മുസ്ഫര്‍ റഷാദ്, ഡോ. മന്‍സൂര്‍ അമീന്‍ പ്രസംഗിച്ചു.

Back to Top