26 Saturday
September 2026
2026 September 26
1448 Rabie Al-Âkher 13

പുളിക്കല്‍ പഞ്ചായത്ത് മുജാഹിദ് സമ്മേളനം

പുളിക്കല്‍ പഞ്ചായത്ത് മുജാഹിദ് സമ്മേളനം കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്യുന്നു.
പുളിക്കല്‍: പുളിക്കല്‍ പഞ്ചായത്ത് മുജാഹിദ് സമ്മേളനം കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുഅവ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രഭാഷണം നടത്തി. റുഖ്‌സാന വാഴക്കാട്, എന്‍ എം അബ്ദുല്‍ജലീല്‍, അലി മദനി മൊറയൂര്‍, ഡോ.കെ ടി അന്‍വര്‍ സാദത്ത്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം അബ്ദുല്ല മദനി, കെ സി അഷ്‌റഫ് പ്രസംഗിച്ചു.
Back to Top