6 Friday
March 2026
2026 March 6
1447 Ramadân 17

നവോത്ഥാന സമ്മേളനം

വളപട്ടണം മണ്ഡലം നവോത്ഥാന സമ്മേളനം കെ എം ഷാജി എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
വളപട്ടണം: വിശ്വാസത്തെ തകര്‍ക്കുന്ന നിലപാടുകള്‍ നവോത്ഥാനമല്ലെന്ന് കെ എം ഷാജി എം എല്‍ എ പറഞ്ഞു. വളപട്ടണം മണ്ഡലം നവോത്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ അബ്ദുല്‍മജീദ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, റാഫി പേരാമ്പ്ര, അബ്ദുല്‍ജബ്ബാര്‍ മൗലവി, നൗഷാദ് കൊല്ലറത്തിക്കല്‍ പ്രസംഗിച്ചു.
Back to Top