23 Thursday
July 2026
2026 July 23
1448 Safar 7

ദ്വിദിന ശില്പശാല

ഓമശ്ശേരി: ഇഗ്‌നൈറ്റ് കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ എം എസ് എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമിതി ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. സി പി അബ്ദുസ്സമദ്, ജാഫര്‍ കൊച്ചി, ജവാദ് നീരോല്‍പാലം, ഡോ. മുഹമ്മദ് സാബിത്, മിസ്ബാഹ് ഫാറൂഖി, ബാസിത് കണ്ണൂര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം എം എസ് എം സംസ്ഥാന ജന. സെക്രട്ടറി ഫഹീം പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. റാഫിദ് ചേനാടന്‍ അധ്യക്ഷത വഹിച്ചു. കെ കെ റഫീഖ് സലഫി, ഇ കെ ശൗക്കത്തലി സുല്ലമി, പി വി അബ്ദുസ്സലാം മദനി, പി വി സഫ്‌വാന്‍ നാജിഹ് പ്രസംഗിച്ചു.

Back to Top