12 Saturday
September 2026
2026 September 12
1448 Rabie Al-Awwal 29

ദഅ്‌വ കാമ്പയിന്‍ പ്രചാരണം


കാഞ്ഞിരമറ്റം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതി പ്രഖ്യാപിച്ച ‘കാലം തേടുന്ന ഇസ്‌ലാഹ്’ കാമ്പയിന്റെ എറണാകുളം മണ്ഡലം പ്രചാരണത്തിന് തുടക്കമായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നെട്ടൂര്‍ അധ്യക്ഷത വഹിച്ചു. കെ ജെ യു സൗത്ത്‌സോണ്‍ സെക്രട്ടറി വി മുഹമ്മദ് സുല്ലമി, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ഇസ്‌ലാഹി, കെ എ ഫഹ്‌റുദ്ദീന്‍, പി പി ഹസന്‍, എം എം നാസര്‍, ടി എ അന്‍വര്‍, മര്‍യം ഖാത്തൂന്‍, എം എം ശംസുദ്ദീന്‍ പ്രസംഗിച്ചു. പി എ മുഹമ്മദ് കാക്കനാട് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Back to Top