തിരുവമ്പാടി മണ്ഡലം കെ എന്‍ എം ലീഫ് പ്രോഗ്രാം എം അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യുന്നു.
തിരൂരങ്ങാടി മണ്ഡലം കെ എന്‍ എം ‘ലീഫ്’ സംഗമം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

എലത്തൂര്‍ ഈസ്റ്റ് മണ്ഡലം കെ എന്‍ എം ലീഫ് പ്രോഗ്രാം ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യുന്നു.

യൂണിവേഴ്സിറ്റി മണ്ഡലം കെ എന്‍ എം ലീഫ് പ്രോഗ്രാം മൂസക്കുട്ടി മദനി കുഴിപ്പുറം ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി മണ്ഡലം കെ എന്‍ എം ലീഫ് പ്രോഗ്രാം അബ്ദുസ്സലാം പുത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

എടത്തനാട്ടുകര മണ്ഡലം കെ എന്‍ എം ലീഫ് പ്രോഗ്രാം യു പി യഹ്യാഖാന്‍ ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ മണ്ഡലം കെ എന്‍ എം ലീഫ് പ്രോഗ്രാം ടി പി ഹുസൈന് കോയ ഉദ്ഘാടനം ചെയ്യുന്നു

ഒറ്റപ്പാലം മണ്ഡലം കെ എന്‍ എം ലീഫ് പ്രോഗ്രാം ഡോ. സലീം ചെര്‍പ്പുളശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

