ഗേള്‍സ് ഗാതറിങ്
കൊടിയത്തൂര്‍: സൗത്ത് കൊടിയത്തൂര്‍ ശാഖ ഐ ജി എം ഗേള്‍സ് ഗാതറിങ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശാഖ സെക്രട്ടറി എന്‍ കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. സല്‍മാന്‍ ഫാറൂഖി, ഫാത്തിമ ടീച്ചര്‍, നുഹ മര്‍യം, സി ടി ദില്‍ഷാദ്, പി നാജില്‍, പി എം സജ്‌ന, മുഫീദ ഫെമി, എന്‍ മിന്‍ഹ പ്രസംഗിച്ചു.