1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഖുര്‍ആന്‍ ശില്‍പശാല

കെ എന്‍ എം തിരുവമ്പാടി, കൊടുവള്ളി ഈസ്റ്റ് മണ്ഡലങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച ഖുര്‍ആന്‍ ശില്‍പശാല ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് പി വി അബ്ദുറഹ്മാന്‍
ഉദ്ഘാടനം ചെയ്യുന്നു

ഓമശ്ശേരി: കെ എന്‍ എം തിരുവമ്പാടി, കൊടുവള്ളി ഈസ്റ്റ് മണ്ഡലങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച ഖുര്‍ആന്‍ ശില്‍പശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. മുസ്തഫ സുല്ലമി കൊച്ചിന്‍ പ്രഭാഷണം നടത്തി. കെ എന്‍ എം ജില്ലാ വൈ.പ്രസിഡന്റ് കെ കെ അബ്ദുസത്താര്‍ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി മണ്ഡലം സെക്രട്ടറി ആസാദ്, കൊടുവള്ളി ഈസ്റ്റ് മണ്ഡലം സെക്രട്ടറി പി അബ്ദുല്‍മജീദ് മദനി, ഒ അബ്ദുല്ലത്തീഫ് മദനി, പി വി അലി അക്ബര്‍, പി സി അബ്ദുറഹ്മാന്‍, ഐ പി ഉമര്‍ കല്ലുരുട്ടി, കെ കെ റഫീഖ് സലഫി, പി അബ്ദുറഹ്മാന്‍ സുല്ലമി പ്രസംഗിച്ചു.

Back to Top