15 Wednesday
July 2026
2026 July 15
1448 Mouharrem 29

കോഴിക്കോട് സൗത്ത് ജില്ല എം എസ് എം ഭാരവാഹികള്‍

കോഴിക്കോട്: എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കൗണ്‍സില്‍ 2019-20 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷീര്‍ അലി കൊടിയത്തൂര്‍ (പ്രസിഡന്റ്), അന്‍ഷിദ് നരിക്കുനി (സെക്രട്ടറി), നസീല്‍ ചാലിയം (ട്രഷറര്‍), സജീഹ് അത്താണിക്കല്‍, പി സി ഷമീം, മിസ്ബാഹ് ഫാറൂഖി (വൈ.പ്രസി), സല്‍മാന്‍ ഫാറൂഖി, യഹ്‌യ മലോറം, ജനീഷ് ഒളവണ്ണ (ജോ. സെക്ര), മിര്‍സബ് പാലത്ത്, റിഷാദ് കാക്കൂര്‍, അനസ് സിറ്റി, ഹനൂന്‍ നടക്കാവ്, ഇഹ്തിഷാം, ജൈസല്‍ ഹാരിസ്, ഷഹീം പാറന്നൂര്‍ (സെക്ര. അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍

Back to Top