കെ എന്‍ എം പഞ്ചായത്ത് സംഗമം
എടവണ്ണ: എടവണ്ണ പഞ്ചായത്ത് കെ എന്‍ എം സംഘടിപ്പിച്ച വിശദീകരണ യോഗം സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി എടവണ്ണ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം ബുസ്താനി പ്രഭാഷണം നടത്തി. എ അബ്ദുല്‍അസീസ് മദനി, വി പി അഹമ്മദ് കുട്ടി, എം പി അബുബക്കര്‍ ഹാജി, മദാരി കരിം, പി കെ നജ്മുദ്ദീന്, വി സി സക്കീര്‍ ഹുസൈന്, അന്‍സാര്‍ ഒതായി പ്രസംഗിച്ചു.
