24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍

കുവൈത്ത്: കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിനും ഇന്ത്യന്‍ എംബസിക്കും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് പുതിയ നേതൃത്വം. വി എ മൊയ്തുണ്ണി കടവല്ലൂര്‍ (ചെയര്‍മാന്‍), ഇബ്‌റാഹിം കുട്ടി സലഫി കൊപ്പം (പ്രസിഡന്റ്), അബൂബക്കര്‍ സിദ്ദീഖ് മദനി വടക്കേക്കാട് (ജന.സെക്രട്ടറി) മുഹമ്മദ് ബേബി കുന്ദംകുളം (ട്രഷറര്‍), മുഹമ്മദ് റഫീഖ് കൊയിലാണ്ടി, സി കെ ലത്തീഫ്, മുഹമ്മദ് ഷാദുലി (വൈ.ചെയര്‍മാന്‍), മുഹമ്മദ് അരിപ്ര, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ (വൈ.പ്രസി), അന്‍വര്‍ സാദത്ത് (സെക്രട്ടറി), ഫിറോസ് ചുങ്കത്തറ, അയ്യൂബ് ഖാന്‍, യൂനുസ് സലീം (ഓര്‍ഗ. സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. വിവിധ വകുപ്പ് ഭാരവാഹികളായി മനാഫ് മാത്തോട്ടം, ടി എം അബ്ദുറഷീദ്, യു പി ആമിര്‍, ഫിറോസ് ചുങ്കത്തറ, മുര്‍ഷിദ് മുഹമ്മദ്, സഅദ് പുളിക്കല്‍, നാസര്‍ മുട്ടില്‍, ഷമീമുല്ല സലഫി, എന്‍ കെ റഹീം, മുദ്ദസിര്‍, എന്‍ജി. ഉമ്മര്‍കുട്ടി, അബ്ദുല്‍അസീസ് സലഫി, മിര്‍സാദ്, അബ്ദുല്ലത്തീഫ് പേക്കാടന്‍, അഷ്‌റഫ് മേപ്പയ്യൂര്‍, അബ്ദുറഹിമാന്‍, താജുദ്ദീന്‍ നന്തി, ഇബ്‌റാഹിം കൂളിമുട്ടം എന്നിവരെയും തെരഞ്ഞെടുത്തു.
Back to Top