6 Friday
March 2026
2026 March 6
1447 Ramadân 17

ഓഫീസ് ഉദ്ഘാടനം

തൃപ്പനച്ചി: മുത്തനൂര്‍ ശാഖാ എം എസ് എം ഓഫിസിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ തൃപ്പനച്ചി നിര്‍വഹിച്ചു. ഒ പി അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ആദില്‍ നസീഫ് ഫാറൂഖി ക്ലാസ്സെടുത്തു. കെ പി അബൂബക്കര്‍ മുത്തന്നൂര്‍, ടി കെ മൊയിതീന്‍, ഹമീദലി മൗലവി, ലസ്‌ന ഷറഫുദ്ദീന്‍, എം ടി ഷാദിന്‍, ഒ പി മിസ്അബ് പ്രസംഗിച്ചു.

Back to Top