6 Wednesday
November 2024
2024 November 6
1446 Joumada I 4

ഐ എസ് എം പ്ലഷര്‍ ഹോം സമര്‍പ്പിച്ചു

ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരില്‍ നിര്‍മിച്ചു നല്‍കിയ പ്ലഷര്‍ ഹോം സമര്‍പ്പണം

തിരൂര്‍: ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ഷെയിഡിന്റെ സഹകരണത്തോടെ തിരൂര്‍ മാവുംകുന്ന് മറിയാമുവിന്റെ കുടുംബത്തിന് നിര്‍മിച്ച പ്ലഷര്‍ ഹോം കൈമാറി. ടി ആബിദ് മദനി, വി പി ഉമര്‍, മൂസക്കുട്ടി മദനി, ഹാരിസ് കാവുങ്ങല്‍, ഇ ഒ ഫൈസല്‍, മജീദ് രണ്ടത്താണി, ഇ ഒ മജീദ്, ആദം ചെമ്പ്ര പ്രസംഗിച്ചു.

Back to Top