6 Friday
March 2026
2026 March 6
1447 Ramadân 17

ഐ എസ് എം തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍

തിരുവനന്തപുരം: ഐ എസ് എം ജില്ലാ ഭാരവാഹികളായി ഡോ. മുഹമ്മദ് ബാവ ഫാറൂഖി (പ്രസിഡന്റ്), മുഹമ്മദ് ശരീഫ് കുറ്റിച്ചല്‍ (സെക്രട്ടറി), നസീര്‍ വള്ളക്കടവ് (ട്രഷറര്‍), കെ കെ സാജിദ്, ജാന്‍ഷ ആറ്റിങ്ങല്‍ (വൈ.പ്രസി), അനീസ് സി എ, താരിഷ് കുറ്റിച്ചല്‍, ഷറഫുദ്ദീന്‍ ആറ്റിങ്ങല്‍, ഷാജി വള്ളക്കടവ് (ജോ.സെക്ര) എന്നിവരാണ് ഭാരവാഹികള്‍. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ഫാറൂഖി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ നന്മണ്ട തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Back to Top