ഐ എസ് എം തിരുവനന്തപുരം ജില്ലാ പ്രതിനിധി സംഗമം തിരുവനന്തപുരം: ഐ എസ്
എം ജില്ലാ പ്രതിനിധി സംഗമം കെ എന്‍ എം ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട പ്രഭാഷണം നടത്തി. നാസര്‍ സലഫി, ഡോ. മുഹമ്മദ് ബാവ ഫാറൂഖി, മുഹമ്മദ് ശരീഫ് കുറ്റിച്ചല്‍, നസീര്‍ വള്ളക്കടവ്, അഷ്റഫ് മഞ്ഞപ്പാറ, ഷാഫി ആറ്റിങ്ങല്‍, സി എ അനീസ്, ശരീഫ് കുറ്റിച്ചല്‍ പ്രസംഗിച്ചു.
