24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഐ എസ് എം എറണാകുളം ജില്ലാ ഭാരവാഹികള്‍

എറണാകുളം: ഐ എസ് എം ജില്ലാ ഭാരവാഹികളായി കെ ഐ സിജാദ് (പ്രസിഡന്റ്), കെ എഫ് ഫിറോസ്, വി എ അബ്ദുല്‍വഹാബ്, ടി എസ് സാബിഖ് (വൈ.പ്രസി), അയ്യൂബ് എടവനക്കാട് (സെക്രട്ടറി), ബി എം സിയാസ്, ഫഹീം കൊച്ചി, എം എം ബുറാശിന്‍  (ജോ. സെക്ര), സജ്ജാദ് ഫാറൂഖി (ട്രഷറര്‍) അജ്മല്‍ ഹാദി, മുഹമ്മദ് ഫജര്‍ കൊച്ചി, ഒമര്‍ യാസിഫ്, ജവാദ് അഹ്‌സന്‍, ഇഖ്ബാല്‍ മദനി, കെ എസ് ഹര്‍ഷാദ്, എം എ അന്‍സാര്‍, ഇ കെ അനസ്, ഷാജഹാന്‍ ശ്രീമൂലനഗരം, കെ എ സുഹൈല്‍, അറഫാത്ത്, അഷ്‌റഫ്, ബാസില്‍ അമാന്‍, മുഫ്‌ലിഹ് (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജലീല്‍ മദനി വയനാട് നേതൃത്വം നല്‍കി.
Back to Top