20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

എറണാകുളം ജില്ല ഐ എസ് എം ലീഡേഴ്‌സ് മീറ്റ്

എറണാകുളം ജില്ല ഐ എസ് എം ലീഡേഴ്‌സ് സമ്മിറ്റ് ബുറൈദ ജാലിയത്ത് മേധാവി അബ്ദുറഹീം ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു

എറണാകുളം: ഐ എസ് എം ജില്ലാ ലീഡേഴ്‌സ് സമ്മിറ്റ് ബുറൈദ ജാലിയത്ത് മേധാവി അബ്ദുറഹീം ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് സാബിക് മാഞ്ഞാലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ജലീല്‍ മദനി പ്രഭാഷണം നിര്‍വ്വഹിച്ചു. ജില്ലയിലും മണ്ഡലങ്ങളിലും ശാഖകളിലും നടപ്പിലാക്കേണ്ട പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. സിയാസ് കൊച്ചി, അയ്യൂബ് അബ്ദസ്സലാം എടവനക്കാട്, സജ്ജാദ് ഫാറൂഖി, സലീം പെരുമ്പാവൂര്‍, സലീം മാസ്റ്റര്‍ പ്രസംഗിച്ചു.

Back to Top