25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

എന്‍ലൈറ്റന്‍മെന്റ് ക്യാമ്പ്

പുല്ലോറമ്മല്‍: കൊടുവള്ളി (വെസ്റ്റ്) മണ്ഡലം ഐ എസ് എം, എം എസ് എം സമിതികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘എന്‍ലൈറ്റ്‌മെന്റ്’ ക്യാമ്പ് ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് ജാനിഷ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. സി കെ റജീഷ് അധ്യക്ഷത വഹിച്ചു. റഫീഖ് ഓമശ്ശേരി ക്ലാസ്സെടുത്തു. അന്‍ഷിദ് പാറന്നൂര്‍, ശബീര്‍ എളേറ്റില്‍, സി കെ ജസീല്‍, ദില്‍ഷാദ്, അബ്ദുന്നാസര്‍ പുല്ലോറമ്മല്‍, നസീം മടവൂര്‍ പ്രസംഗിച്ചു.
Back to Top