എം ജി എം സൗത്ത് സോണ്‍ കണ്വന്ഷന്
ആലപ്പുഴ: എം ജി എം സൗത്ത് സോണ്‍ കണ്വന്ഷന് ചന്തിരൂര്‍ മസ്ജിദുത്തൗഹീദില്‍ ചേര്‍ന്നു. പ്രസിഡന്റ് സഫല നസീര്‍ അധ്യക്ഷത വഹിച്ചു. പി എ നസീര്‍, കെ എ സുബൈര്‍, എം എം ബഷീര്‍ മദനി, ഹന്‍സ ബഷീര്‍, റൈഹാനത്ത് ടീച്ചര്‍, സുബൈദ ടീച്ചര്‍, അഷ്റഫ് പ്രസംഗിച്ചു.