7 Saturday
March 2026
2026 March 7
1447 Ramadân 18

എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ ഭാരവാഹികള്‍

കണ്ണൂര്‍: എം ജി എം ജില്ലാ ഭാരവാഹികളായി കെ സുഹാന (പ്രസിഡന്റ്), സി സി മുഹ്സിന (സെക്രട്ടറി), ആയിശ ഉമറ ഹാരിസ് (ട്രഷറര്‍), റഹീമ റഹ്‌മാൻ , സി ഫഹീമ (വൈ.പ്രസി), ഹിബ തസ്‌നീം, സി സി ഫാത്തിമ സുആദ (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
കോഴിക്കോട്: എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് കോഴിക്കോട് സൗത്ത് ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. നദ നസ്‌റിൻ (പ്രസിഡന്റ്), ഫാത്തിമ ഹിബ സി (സെക്രട്ടറി), കാമില (ട്രഷറര്‍), കെ പി മുബശ്ശിറ, അന്‍ഷിദ ഷെറിന്‍, ഫിദ ഫൈസല്‍, ഫാരിഹ നൂര്‍ജഹാന്‍ (വൈ.പ്രസിഡന്റ്), തഹ്ലിയ , ഫര്‍സാന, ഷഹല, റോഷ്‌നി, ഫസീല പാലത്ത് (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
തിരൂര്‍: മലപ്പുറം വെസ്റ്റ് ജില്ല എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ഭാരവാഹികളായി ഷറഫിയ ചേളാരി (പ്രസിഡന്റ്), ശുഫൈന തിരൂരങ്ങാടി (സെക്രട്ടരി), നിഹ്‌ല രണ്ടത്താണി (ട്രഷറര്‍), നാജിയ, നജ്‌ല, തന്‍വീറ (വൈ.പ്രസിഡന്റ്), മുബീന, അഷ്ഹറ, എന്‍ കെ സഫ (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
മഞ്ചേരി: എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് മലപ്പുറം ഈസ്റ്റ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹിബ റഷീദ് (പ്രസിഡന്റ്), ഷിഫ ബിന്‍ത് ഷാഫി (സെക്രട്ടറി), ഹന ഷെറിന്‍ (ട്രഷറര്‍), ഫില്‍ദ നിലമ്പൂര്‍, നസീഹ അഹമ്മദ്, ലുത്ഫ (വൈ.പ്രസിഡന്റ്), അന്‍ഫിദ പുളിക്കല്‍, ഫസ്‌ന ചാത്തല്ലൂര്‍, സമീഹ വാഴക്കാട് (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
പാലക്കാട്: എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ഭാരവാഹികളായി സി സല്‍വ (പ്രസിഡന്റ്), അസ്‌ന ജാസ്മിന്‍ (സെക്രട്ടറി), അന്‍ഷിദ പി ടി (ട്രഷറര്‍), ഷമീമ സി പി, സഹ്്‌ല ജബിന്‍, സുആദ പട്ടാമ്പി (വൈ.പ്രസിഡന്റ്), ഹിബ തസ്‌നീം, ഫസ്‌ന ഷെറിന്‍ എന്‍ എ, ഷാന തസ്‌നീം, ഹനീന ഷെറിന്‍ (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Back to Top