6 Friday
March 2026
2026 March 6
1447 Ramadân 17

എം ജി എം സമ്മേളനം

കരുവന്‍പൊയിലില്‍ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സമ്മേളനം സനീറ കൊച്ചിന്‍ ഉദ്ഘാടനം ചെയ്യുന്നു
കരുവന്‍പൊയില്‍: എം ജി എം സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സമ്മേളനം മണ്ഡലം പ്രസിഡന്റ് സനീറ കൊച്ചിന്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ നന്മണ്ട പ്രഭാഷണം നടത്തി. വി പി മുഹ്‌സിന, ശറീന അസ്‌ലം, പി യഹ്‌യാഖാന്‍, സി ഫെബിന്‍ സാലിം, റമീന അമീന്‍, എന്‍ മുഹമ്മദ് പ്രസംഗിച്ചു.
Back to Top