6 Friday
March 2026
2026 March 6
1447 Ramadân 17

എം ജി എം മണ്ഡലം സമ്മേളനം

വണ്ടൂര്‍ മണ്ഡലം എം ജി എം ആദര്‍ശ സമ്മേളനം എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യുന്നു.

വണ്ടൂര്‍: മണ്ഡലം എം ജി എം കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം കെ എന്‍ എം സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാനസമിതി അംഗം ബുഷ്‌റ നജാത്തിയ പ്രഭാഷണം നടത്തി. സക്കീന അന്‍വാരിയ്യ, സനിയ്യ സുല്ലമിയ്യ, സി ടി കുഞ്ഞയമു, ജമീഷ്, തസ്‌ലിം, ആമിന ടീച്ചര്‍, നജ്മ നൂര്‍ പ്രസംഗിച്ചു.

Back to Top