24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

എം ജി എം കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍

കണ്ണൂര്‍: എം ജി എം കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ പി ഹസീന അധ്യക്ഷത വഹിച്ചു. പി ടി പി മുസ്തഫ, എം ജി എം സംസ്ഥാന വൈ.പ്രസിഡന്റ് ജുവൈരിയ്യ അന്‍വാരിയ്യ, കെ ശബീന ശക്കീര്‍, കെ പി ശഫീന ശുക്കൂര്‍, പി കെ ജുനൈദ പ്രസംഗിച്ചു. ഭാരവാഹികള്‍: പ്രഫ. ഖൈറുന്നിസ ഫാറൂഖിയ്യ (പ്രസി), കെ പി ഹസീന, കെ ശബീന ശക്കീര്‍, ജമീല അബ്ദുല്‍അസീസ് കണ്ണൂര്‍ (വൈ.പ്രസി), സി ടി ആയിഷ (സെക്രട്ടറി), ടി പി റുസീന, ഫാത്തിമ സിദ്ദീഖ് തളിപ്പറമ്പ, പി കെ ജുനൈദ(ജോ. സെക്ര), പ്രഫ. മറിയം അന്‍വാരിയ്യ (ട്രഷറര്‍)
Back to Top