17 Wednesday
June 2026
2026 June 17
1448 Mouharrem 1

എം ജി എം അയല്‍ക്കൂട്ടം

കോഴിക്കോട്: ‘ആദര്‍ശ ജീവിതം സുരക്ഷിത സമൂഹം’ എന്ന പ്രമേയവുമായി ഡിസംബര്‍ 1 (ഞായര്‍) കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന കോഴിക്കോട് സൗത്ത് ജില്ലാ ഐഡിയല്‍ ഇസ്ലാഹി സമ്മിറ്റിന്റെ ഭാഗമായി എം ജി എം ആരാമ്പ്രം ശാഖ കൊട്ടവയല്‍ എഞ്ചി. ഇബ്റാഹിം കുട്ടിയുടെ വീട്ടില്‍ അയല്‍കൂട്ടം സംഘടിപ്പിച്ചു. വി സി മറിയക്കുട്ടി സുല്ലമിയ്യ ക്ലാസ്സെടുത്തു. കെ പി മൈമൂന അധ്യക്ഷത വഹിച്ചു. ഷക്കീല ആരാമ്പ്രം, ഷിറിന്‍ പുള്ളിക്കോത്ത് പ്രസംഗിച്ചു.

Back to Top