7 Saturday
March 2026
2026 March 7
1447 Ramadân 18

എം ജി എം അയല്‍ക്കൂട്ടം

നരിക്കുനി: കോഴിക്കോട് സൗത്ത് ജില്ലാ ഐഡിയല്‍ ഇസ്‌ലാഹി സമ്മിറ്റിന്റെ ഭാഗമായി എം ജി എം ആരാമ്പ്രം ശാഖ കൊട്ടവയല്‍ എഞ്ചി. ഇബ്‌റാഹിം കുട്ടിയുടെ വീട്ടില്‍ അയല്‍കൂട്ടം സംഘടിപ്പിച്ചു. വി സി മറിയക്കുട്ടി സുല്ലമിയ്യ ക്ലാസ്സെടുത്തു. കെ പി മൈമൂന അധ്യക്ഷത വഹിച്ചു. ഷക്കീല ആരാമ്പ്രം, ഷിറിന്‍ പുള്ളിക്കോത്ത് പ്രസംഗിച്ചു.

Back to Top