7 Saturday
March 2026
2026 March 7
1447 Ramadân 18

എം എസ് എം നേതൃശില്പശാല

തെക്കന്‍ കുറ്റൂര്‍: എം എസ് എം തിരൂര്‍ മണ്ഡലം സമിതി സംഘടിപ്പിച്ച ‘ഇമാറ’ ക്വാളിറ്റി ലീഡര്‍ഷിപ്പ് ക്യാമ്പ് തെക്കന്‍ കുറ്റൂര്‍ ഐ ഇ പി  ഹാളില്‍ നടന്നു. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സഹീര്‍ വെട്ടം ഉദ്ഘാടനം ചെയ്തു. മുഹ്‌സിന്‍  തൃപ്പനച്ചി, ഹബീബ് നീരോല്‍പാലം കുട്ടികളുമായി സംവദിച്ചു. മുഹ്‌സിന്‍ നെല്ലിക്കാട്, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ വൈരങ്കോട്, അഫ്‌ലഹ് തിരൂര്‍, ഹബീബ് തിരൂര്‍, സക്കരിയ്യ കുറ്റൂര്‍, ഷഹല്‍ മംഗലം, പി സാദിഖ്, റഷാദ് പറവണ്ണ, ഉനൈസ് കുറ്റൂര്‍ പ്രസംഗിച്ചു.
Back to Top