7 Saturday
March 2026
2026 March 7
1447 Ramadân 18

ഇസ്‌ലാഹി സെന്റര്‍ കുടുംബ സംഗമം

മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. പി എം എ ഗഫൂര്‍ പ്രഭാഷണം നടത്തി. പ്രസിഡന്റ് സഫീര്‍ നരക്കോട് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി നൂറുദ്ദീന്‍ ശാഫി സ്വാഗതവും ഹംസ മേപ്പാടി നന്ദിയും പറഞ്ഞു.
Back to Top