ഇസ്‌ലാഹി മീറ്റ്
ബഹ്‌റൈന്‍: അന്ധവിശ്വാസങ്ങളെ പുനരാനയിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ് അനിവാര്യമാണെന്ന് ബഹറൈനില്‍ ചേര്‍ന്ന ഇസ്‌ലാഹി മീറ്റ് അഭിപ്രായപ്പെട്ടു. ഫോക്കസ് ഇന്ത്യ ട്രഷറര്‍ ഡോ. ലബീദ് അരീക്കോട് ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് ഹംസ മേപ്പാടി അധ്യക്ഷത വഹിച്ചു. ശാനിഫ് വാഴക്കാട്, ശാക്കിര്‍ ബാബു കുനിയില്‍, നൂറുദ്ദീന്‍ പയ്യോളി, സഫീര്‍ മേപ്പയ്യൂര്‍ പ്രസംഗിച്ചു.