5 Tuesday
November 2024
2024 November 5
1446 Joumada I 3

ഇസ്‌ലാഹി പണ്ഡിതരെ ആദരിച്ചു


ദുബായ്: ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് അറബിക് ലാംഗ്വേജ് സംഘടിപ്പിച്ച പത്താമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച ഡോ. പി അബ്ദു സലഫി, ഡോ. സി എ ഉസാമ, ഡോ. ശറഫുദ്ദീന്‍ ഫാറൂഖി എന്നിവരെ യു ഐ സി ദുബായ് കമ്മിറ്റി ആദരിച്ചു. സംഗമം കെ എന്‍ എന്‍ മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം ഉദ്ഘാടനം ചെയ്തു. യു ഐ സി ഉപദേശക സമിതി ചെയര്‍മാന്‍ പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി, യു ഐ സി പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ പാലക്കല്‍, സെക്രട്ടറി അനീസ് എറിയാട്, ട്രഷറര്‍ സക്കീര്‍ കളരിക്കല്‍ പ്രസംഗിച്ചു.

Back to Top